Sunday, 11 May 2008

മരത്തണലില്‍

കണ്ണു തുറന്നാല്‍
കാണാം
പച്ചയും നീലയും
കലര്‍ന്ന വിതാനം.
കാറ്റൊന്നിളകിയാല്‍
ആടും,
ഏതോ തരം
മയില്‍ പോലെ.

3 comments:

Jayasree Lakshmy Kumar said...

പീലി വിരിച്ചാടും മയില്‍ പോലെ വയലേലകള്‍. എന്റെ ഒരു കുത്തിക്കുറിപ്പിലും ഇത് വിഷയമായിട്ടുണ്ട്

rathisukam said...

കണ്ണു തുറന്നാല്‍
കാണാം
പച്ചയും നീലയും
കലര്‍ന്ന വിതാനം.
കാറ്റൊന്നിളകിയാല്‍
ആടും
ഏതോ തരം
മയില്‍ പോലെ.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല വരികള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍