Friday, 9 May 2008

രക്ഷ

സ്വന്തം
നിഴലിനും അപ്പുറത്തേക്ക്
ചാടിപ്പോയവനെ
എവിടെ നിന്ന്
തിരിച്ചു കൊണ്ടു വരും ?

1 comment:

Jayasree Lakshmy Kumar said...

നഷ്ടങ്ങള്‍ക്കൊടുവില്‍ അവസാനനഷ്ടമായ നിഴലിനുമപ്പുറത്തേക്ക് ചാടി ‘രക്ഷ’പ്പെട്ടു പോയവനെ എന്തിനാ തിരികെ കൊണ്ടുവരുന്നേ?
രക്ഷപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍