എന്റെ വീട്ടില്‍
ചെത്തി, മന്ദാരം
കാശിത്തുമ്പ, നാലുമണിപ്പൂക്കള്‍ ....
എല്ലാം ഉണ്ടായിരുന്നു.
അവിടെത്തന്നെ,
നല്ല വെള്ളം കിട്ടുന്ന
കിണറും ഉണ്ടായിരുന്നു.
------------ അവിടെ
------------ ഉണ്ടായിരുന്നു.
അന്വേഷിച്ചു ചെന്നപ്പോള്‍
ഇല്ലാതിരുന്നത് ഞാന്‍ മാത്രമായിരുന്നു.
ഒരുകാലത്തും ഇല്ലാതിരുന്ന വസ്തുവും അതുതന്നെ.
Thursday, 26 June 2008
Sunday, 11 May 2008
മരത്തണലില്‍
കണ്ണു തുറന്നാല്‍
കാണാം
പച്ചയും നീലയും
കലര്‍ന്ന വിതാനം.
കാറ്റൊന്നിളകിയാല്‍
ആടും,
ഏതോ തരം
മയില്‍ പോലെ.
കാണാം
പച്ചയും നീലയും
കലര്‍ന്ന വിതാനം.
കാറ്റൊന്നിളകിയാല്‍
ആടും,
ഏതോ തരം
മയില്‍ പോലെ.
Friday, 9 May 2008
Subscribe to:
Posts (Atom)