" സ്വയം ചാടിയെത്തിയ
ഉയരത്തില്‍ നിന്നും വീണ്,ഒരുവന്റെ ഓര്‍മ്മയാണ്
നിനക്കു മുന്നില്‍ നിന്നും
എഴുന്നേറ്റ് പോകുന്നത്. " അത് പറഞ്ഞ്
അയാള്‍ ധൃതിയില്‍
നടക്കുകയും ചെയ്തു.
" ഇനിയൊരിക്കലും
ആവര്‍ത്തിക്കാനാകാത്ത
ഗംഭീര വെടിക്കെട്ട്,
തീ കൊളുത്തിയ
ഉടനെ പെയ്ത മഴയില്‍ കെട്ടുപോയി.
ആ നിശബ്ദതയാണ് നിന്റെ
പോക്കും നോക്കി നില്‍ക്കുന്നത്. "
എന്നു പറഞ്ഞാണ്
മറ്റെയാള്‍ ഇറങ്ങിയത്.
അയാള്‍ ധൃതിയില്‍
നടക്കുകയും ചെയ്തു.
" ഇനിയൊരിക്കലും
ആവര്‍ത്തിക്കാനാകാത്ത
ഗംഭീര വെടിക്കെട്ട്,
തീ കൊളുത്തിയ
ഉടനെ പെയ്ത മഴയില്‍ കെട്ടുപോയി.
ആ നിശബ്ദതയാണ് നിന്റെ
പോക്കും നോക്കി നില്‍ക്കുന്നത്. "
എന്നു പറഞ്ഞാണ്
മറ്റെയാള്‍ ഇറങ്ങിയത്.
1 comment:
Mazhayum mukalil ninnanu vannathu...
Post a Comment