ഞാന്‍ ഒന്നുമല്ല.
അതിനാല്‍,
എനിക്കെന്തുമാകാം.
Sunday, 28 November 2010
Thursday, 13 May 2010
കട്ടില്‍ച്ചേതം
എല്ലാം സമീകരിക്കാന്‍ വെമ്പുന്ന തിരശ്ചീനം.
സമീകരണങ്ങളില്‍ അസ്തിത്വം തകരുന്ന ലംബവും.
കട്ടിലിന്റെ തിരശ്ചീനയുക്തിയുടെ ചതുഷ്കോണുകള്‍
എന്നെ ഉറക്കത്തിലേക്ക് വലിച്ചടുപ്പിക്കുന്നു.
എല്ലാം സമീകരിക്കുന്ന മരണത്തിന്റെ അടുപ്പകാഴ്ച്ച തന്ന്,
അന്ധാളിപ്പിച്ച്,
അടുത്ത പ്രഭാതത്തിലേക്ക് ചവച്ചു തുപ്പുന്നു.

Friday, 23 April 2010
Subscribe to:
Posts (Atom)